2025-26 ൽ പത്തിൽ കൂടുതൽ തവണ ട്രഷറി കാലി ആയിരുന്നു. അപ്പോഴാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.......
തിരുവനന്തപുരം: അധികാരമേറ്റെടുത്ത് ഒരുമാസം പിന്നിടുംമുമ്പേ നിയമന വിവാദങ്ങളുടെ കുരുക്കിൽപ്പെട്ടിരിക്കുകയാണ് യു.ഡി.എഫ് സർക്കാർ. മന്ത്രിമാരുടെ സ്റ്റാഫ് നിയമനങ്ങളിലും വിവിധ സർക്കാർ തസ്തികകളിലേക്കുള്ള നിയമനങ്ങളിലും മതിയായ രാഷ്ട്രീയ-ധാർമിക പരിശോധനകൾ നടക്കുന്നില്ലെന്ന വിമർശനം കോൺഗ്രസ് വൃത്തങ്ങളിൽതന്നെ ഉയരുന്നുണ്ട്.
സർക്കാരിന്റെ ഭാഗമായതോടെ കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ ഭരണകാര്യങ്ങളിൽ തിരക്കിലായിരിക്കെ, സംഘടനാതലത്തിലുള്ള മേൽനോട്ടം ദുർബലമായെന്നാണ് വിലയിരുത്തൽ. ......
കൊച്ചി: ആഴ്ചകളായി നീണ്ടുനിന്ന പാരിയത്തുകാവ് ഭൂതർക്കത്തിന് ഒടുവിൽ പരിഹാരമായി. സർക്കാർ മുന്നോട്ടുവെച്ച ഒത്തുതീർപ്പ് നിർദേശം സമരസമിതിയും ഭൂവുടമ പക്ഷവും അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചു. ......
സാൻഫ്രാൻസിസ്കോ: വിജയം ഉറപ്പിച്ചിരുന്ന സ്വിറ്റ്സർലൻഡിന് അവസാന നിമിഷത്തിൽ കനത്ത തിരിച്ചടി. ഇൻജുറി ടൈമിൽ ബൊലം ഖോഖി നേടിയ നിർണായക ഹെഡറിന്റെ ബലത്തിൽ ഖത്തർ 1-1 സമനില പിടിച്ചെടുത്തു. ......
കൊളംബോ: ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിന് യാത്രാമധ്യേ മിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി കൊളംബോ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ശ്രീലങ്കയിൽനിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. ......
ന്യൂജഴ്സി ∙ ലോകകപ്പ് കിരീടം ആറാം തവണ സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ബ്രസീലിന് ആദ്യ മത്സരത്തിൽ തന്നെ തിരിച്ചടി. ഫുട്ബോൾ ലോകത്തെ വമ്പന്മാരെ 1-1 സമനിലയിൽ പിടിച്ചുകെട്ടി മൊറോക്കോ വീണ്ടും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ......
ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും ട്യൂഷൻ ഫീസും മറ്റ് സർവീസ് നിരക്കുകളും നിയന്ത്രിക്കുന്നതിനായി വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം (MoEHE) പുതിയ 'സ്കൂൾ ഫീസ് നയം 2026' പ്രഖ്യാപിച്ചു. ഫീസ് വർദ്ധനവിന് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ഈ നയം 2027-2028 അധ്യയന വർഷം മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
വ്യവസ്ഥകളില്ലാത്ത ഫീസ് വർദ്ധനവിൽ നിന്ന് രക്ഷിതാക്കളെ സംരക്ഷിക്കുന്നതിനൊപ്പം സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ സുസ്ഥിരതയും വിദ്യാഭ്യാസ നിലവാരവും ഉറപ്പാക്കാനാണ് ഈ പുതിയ പരിഷ്കരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഫീസ് വർദ്ധനവിനായി സ്കൂളുകൾ വ്യാജ രേഖകളോ തെറ്റായ വിവരങ്ങളോ സമർപ്പിച്ചാൽ കടുത്ത നടപടിയുണ്ടാകും. ......
കൊച്ചി: ടിക്കറ്റ് ലോഞ്ചിങ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ നിർവഹിച്ചുഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിന് കൊച്ചി വേദിയാകുന്നു. 2002 ലോകകപ്പ് നേടിയ ഇതിഹാസ താരങ്ങളണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ് തമ്മിലുള്ള രാജ്യാന്തര ഫുട്ബോൾ മത്സരം സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ......
ചെങ്ങന്നൂർ: കെ.സ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന സൗജന്യ യാത്ര പ്രശംസനീയമാണെന്നും എന്നാൽ സർവീസുകളില്ലാത്ത റൂട്ടുകളിൽ കെ.സ്.ആർ.ടി.സി ഓർഡിനറി ബസുകൾ അനുവദിക്കണമെന്നും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘം ആവശ്യപ്പെട്ടു, പാണ്ടനാട്, ബുധനൂർ, ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ കെ.സ്.ആർ.ടി.സി ഓർഡിനറി ബസുകൾ നാമമാത്രമാണെന്നും കൂടുതൽ ബസുകൾ അനുവദിച്ചെങ്കിൽ മാത്രമേ സർക്കാർ നൽകുന്ന സൗജന്യം സ്ത്രീകൾക്ക് ഫലപ്രദമാവുകയുള്ളുവെന്നും മാന്നാർ യൂണിയൻ വനിതാസംഘം ഭാരവാഹികൾ പറഞ്ഞു. എസ്.എൻ.ഡി.പി മാന്നാർ യൂണിയൻ ചെന്നിത്തല ചെറുകോൽ പുത്തൻകോട്ടയ്ക്കകം 141-ാം നമ്പർ ശാഖയിൽ നടന്ന 430 -ാം നമ്പർ വനിതാ സംഘം വാർഷിക പൊതുയോഗത്തിലാണ് വനിതാ സംഘം മാന്നാർ യൂണിയൻ ഭാരവാഹികൾ ഈ ആവശ്യം ഉന്നയിച്ചത്. ......
ചെങ്ങന്നൂർ
ചെങ്ങന്നൂർ നഗരസഭ ഓഫീസ് പ്രവർത്തനം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ കെട്ടിടത്തിൽ നിന്നും മാറ്റുമ്പോൾ താഴത്തെ നിലയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗരസഭ ഓഫീസിലെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ തകർന്നു വീണതോടെ ഓഫീസ് പ്രവർത്തനം
ശാസ്താംപുറം മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിലേക്ക് മാറ്റുവാൻ തീരുമാനിച്ചിട്ടുണ്ട്. ......